കോട്ടയത്ത് അമ്മയ്ക്കും മകനും ഇടിമിന്നലേറ്റു; സംസ്ഥാനത്ത് പ്രേില്‍ 23 വരെ ശക്തമായ ഇടിമിന്നലെന്ന് മുന്നറിയിപ്പ്; പാലക്കാട് ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
കോട്ടയം: (www.kvartha.com 20.04.2019) കോട്ടയം മുണ്ടക്കയത്ത് അമ്മയ്ക്കും മകനും ഇടിമിന്നലേറ്റു. വേങ്ങത്താനം തടത്തില്‍ മഞ്ജു, മകന്‍ അരവിന്ദ്(15) എന്നിവര്‍ക്കാണ് ഇടിമിന്നലില്‍ പരിക്കേറ്റത്. ഇരുവരെയും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ച്ച മുതല്‍ ഏപ്രില്‍ 23 വരെയാണ് മുന്നറിയിപ്പ്. ഞായറാഴ്ച്ച പാലക്കാട് ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kottayam, Mother, Son, Injured, Rain, palakkad, Thunderstorm, Lighting, Kottayam; Mother and Son injured in Lightning.
Keywords: Kerala, News, Kottayam, Mother, Son, Injured, Rain, palakkad, Thunderstorm, Lighting, Kottayam; Mother and Son injured in Lightning.
Powered by Info News For You

Comments
Post a Comment