കോഴിക്കോട് മൂന്നുപേര്‍ക്ക് സൂര്യാഘാതം; ജില്ലയില്‍ ഇതുവരെ സൂര്യാതപമേറ്റ് ചികിത്സ തേടിയവര്‍ 233
കോഴിക്കോട്: (www.kvartha.com 22.04.2019) കോഴിക്കോട് ജില്ലയില്‍ തിങ്കളാഴ്ച്ച സൂര്യാഘാതമേറ്റ് മൂന്ന് പേര്‍ മൂന്നു പേര്‍ ചികിത്സ തേടി. ഇതില്‍ ഒരു കുട്ടിയും ഉള്‍പ്പെടും. താമരശേരി, കല്ലായി, വടകര എന്നിവിടങ്ങളിലാണ് സൂര്യാഘാതം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഇതോടെ കോഴിക്കോട് ജില്ലയില്‍ സൂര്യാതപമേറ്റ് ചികിത്സ തേടിയവരുടെ എണ്ണം 233 ആയി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: Kerala, News, Kozhikode, hospital, Child, Sunburnt ; Three persons hospitalized in Kozhikode.

Powered by Info News For You

Comments
Post a Comment