തൊഴിലാളികള്‍ക്ക് ഏപ്രില്‍ 23 ന് അവധി

കാസര്‍കോട്: (www.kasargodvartha.com 16.04.2019) ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന 23 ന് സ്വകാര്യസ്ഥാപനങ്ങളിലെയും വ്യവസായ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് വേതനത്തോട് അവധി നല്‍കുമെന്ന് ലേബര്‍ കമ്മീഷണര്‍ അറിയിച്ചു. ദിവസവേതനക്കാര്‍ക്കും കാഷ്വല്‍ തൊഴിലാളികള്‍ക്കും ഇത് ബാധകമാണ്.

ജില്ലയിലെ എല്ലാ സ്വകാര്യസ്ഥാപനങ്ങളിലേയും തൊഴിലുടമകള്‍ ജീവനക്കാര്‍ക്ക് ഏപ്രില്‍ 23 ന് വേതനത്തോട് കൂടിയ അവധി നല്‍കി വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള സൗകര്യം ഉറപ്പുവരുത്തണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Holiday for employees on April 23, Kasaragod, Election, News, Employees.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?