പാക്കിസ്ഥാനിലെ ജനത്തിരക്കേറിയ ചന്തയില്‍ ചാവേര്‍ സ്‌ഫോടനം; 21 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

കറാച്ചി: (www.kvartha.com 13.04.2019) പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ചാവേര്‍ ബോംബ് സ്‌ഫോടനം. രാവിലെ 7 മണിക്കായിരുന്നു ജനത്തിരക്കേറിയ ചന്തയില്‍ ചാവേര്‍ ബോംബ് ആക്രമണമുണ്ടായത്. സംഭവത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 50 പേര്‍ക്കു പരുക്കേറ്റു.

കൊല്ലപ്പെട്ടവരില്‍ 7 പേര്‍ ഹസാര വിഭാഗക്കാരാണ്. ഷിയ ഹസാര ന്യൂനപക്ഷ വിഭാഗത്തെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം നടത്തിയത്. സംഭവത്തെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അപലപിച്ചു. തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ടു.

21 killed in suicide bomb attack in Pakistan, Karachi, News, World, Suicide Bomb Blast, Killed, Injured, Enquiry

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 21 killed in suicide bomb attack in Pakistan, Karachi, News, World, Suicide  Bomb Blast, Killed, Injured, Enquiry.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?