രാജധാനി എക്‌സ്പ്രസില്‍ നിന്നും ഭക്ഷണം കഴിച്ച 20 പേര്‍ക്ക് ഭക്ഷ്യവിഷബാധ

ന്യൂഡല്‍ഹി: (www.kvartha.com 08.04.2019) രാജധാനി എക്‌സ്പ്രസില്‍ നിന്നും ഭക്ഷണം കഴിച്ച 20 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഡല്‍ഹിയില്‍ നിന്നും ഭുവനേശ്വറിലേക്ക് പോകുകയായിരുന്ന യാത്രക്കാര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ട്രെയിനില്‍ വിതരണം ചെയ്ത ഭക്ഷണം കഴിച്ച ആളുകള്‍ക്കാണ് വിഷബാധയേറ്റത്.

ഭക്ഷണം കഴിച്ചവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതോടെ അധികൃതര്‍ ഇടപെട്ട് ട്രെയിന്‍ ഗൊമോഷ് സ്റ്റേഷനില്‍ നിര്‍ത്തി. പിന്നീട് യാത്രക്കാര്‍ക്ക് ചികിത്സ നല്‍കി. സംഭവത്തെ തുടര്‍ന്ന് ട്രെയിനിന്റെ പാന്‍ട്രി കാറില്‍ അധികൃതര്‍ പരിശോധന നടത്തി.



Keywords: New Delhi, News, National, Food, Train, Railway, 20 Passengers From Delhi-Bhubaneswar Rajdhani Express Fell Ill With Food Poisoning


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?