വീട്ടമ്മയുടെ നഗ്നചിത്രം പകര്‍ത്തി ഭീഷണി; മൂന്ന് ലക്ഷം രൂപയും 20 പവനും കൈക്കലാക്കി; മകളുടെ സ്‌കൂളിലെ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
തിരുവനന്തപുരം: (www.kvartha.com 28.04.2019) വീട്ടമ്മയുടെ നഗ്നചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തി മൂന്ന് ലക്ഷം രൂപയും 20 പവന്‍ സ്വര്‍ണ്ണവും കൈക്കലാക്കിയ സ്‌കൂള്‍ ബസ്സ് ഡ്രൈവര്‍ അറസ്റ്റില്‍. പാങ്ങോട് മാമ്പഴവിള വീട്ടില്‍ സുജിത്താണ് അറസ്റ്റിലായത്. വീട്ടമ്മ പാങ്ങോട് പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്,
വീട്ടമ്മയുടെ മകളെ സ്‌കൂളില്‍ കൊണ്ടുപോകുന്നതിനിടെ സൗഹൃദം നടിച്ച് പതിവായി സുജിത്ത് വീട്ടില്‍ വരാറുണ്ടായിരുന്നു. പിന്നീട് പലപ്പോഴായി വീട്ടമ്മയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും മൊബൈല്‍ ക്യാമറയില്‍ വീട്ടമ്മയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഇതിനിടെ മൂന്ന് ലക്ഷം രൂപയും 20 പവനോളം സ്വര്‍ണവും ഇയാള്‍ കൈക്കലാക്കി. വീണ്ടും സ്വര്‍ണവും പണവും ആവശ്യപ്പെട്ടത് വീട്ടമ്മ എതിര്‍ത്തതോടെ നഗ്‌നചിത്രം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് സുജിത് ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് വീട്ടമ്മ പാങ്ങോട് പൊലീസില്‍ പരാതി നല്‍കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Thiruvananthapuram, News, Threat, Arrested, Bus Driver, Naked Photo, Bus Driver Arrested for Threatening House Wife with her Naked Photos

Powered by Info News For You

Comments
Post a Comment