സിവില്‍ സര്‍വീസ് സെലക്ഷന്‍ കിട്ടിയവരോട് നേരിട്ട് കാര്യങ്ങള്‍ ചോദിച്ചറിയാം; മുഖാമുഖത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് 20 വരെ പേര് രജിസ്റ്റര്‍ ചെയ്യാം
കാസര്‍കോട്: (www.kasargodvartha.com 14.03.2019) ജില്ലയ്ക്ക് അഭിമാനമായി ഇന്ത്യന്‍ സിവില്‍ സര്‍വീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രഞ്ജിന മേരി വര്‍ഗീസ്, നിധിന്‍ രാജ് എന്നിവര്‍ക്ക് കാസര്‍കോട് പ്രസ് ക്ലബ് സ്വീകരണം നല്‍കുന്നു. ഏപ്രില്‍ അവസാന വാരമാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പരിപാടിയോടനുബന്ധിച്ച് സിവില്‍ സര്‍വീസ് ലക്ഷ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഇവരുമായി മുഖാമുഖത്തിനും അവസരം നല്‍കുന്നു. 30 കോളജ് വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. മുഖാമുഖത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഏപ്രില്‍ 20ന് മുമ്പ് കാസര്‍കോട് പ്രസ് ക്ലബില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04994230147.
Keywords: Kerala, kasaragod, news, IAS, winners, Registration, Press Club, Programme, Face to face - Civil service winners.

Powered by Info News For You
Comments
Post a Comment