സമ്പൂര്‍ണ സാക്ഷരത നേടിയ കേരളത്തില്‍ ഇപ്പോഴും 20 ലക്ഷത്തിലധികംപേര്‍ നിരക്ഷരരാണെന്ന് റിപ്പോര്‍ട്ട്
കണ്ണൂര്‍: (www.kvartha.com 12.04.2019) സാക്ഷരതാ തുടര്‍വിദ്യാകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന 200 വാര്‍ഡുകളില്‍ നടത്തിയ സര്‍വ്വെയില്‍ വ്യക്തമായത് സംസ്ഥാനത്ത് സാക്ഷരത നേടിയവര്‍ 63,554 പേര്‍. വിവിധ സാക്ഷരതാ പദ്ധതികളിലൂടെ രണ്ട് വര്‍ഷത്തിനിടെ സംസ്ഥാനത്ത് സാക്ഷരത നേടിയവരുടെ കണക്കാണിത്.
Keywords: More than 20 lakh illiterates in state; Kerala has a literacy rate of 93.4 percent, Kannur, News, Kerala, Education.
എന്നാല്‍ 20 ലക്ഷത്തിലധികംപേര്‍ ഇപ്പോഴും നിരക്ഷരരാണ്. അടുത്ത ജനസംഖ്യാ കണക്കെടുപ്പിനുമുമ്പ് തന്നെ ഇവരെ സാക്ഷരരാക്കുയാണ്ക എന്നാണ് സാക്ഷരതാമിഷന്റെ ലക്ഷ്യം. കേരളത്തിന്റെ സാക്ഷരത നിലവില്‍ 93.4 ശതമാനമാണ്. സമ്പൂര്‍ണ സാക്ഷരതാ സംസ്ഥാനമായി പ്രഖ്യാപിക്കണമെങ്കില്‍ യുനെസ്‌കോയുടെ മാനദണ്ഡപ്രകാരം 90 ശതമാനത്തിന് മുകളില്‍ സാക്ഷരതയുണ്ടാവണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )Keywords: More than 20 lakh illiterates in state; Kerala has a literacy rate of 93.4 percent, Kannur, News, Kerala, Education.
Powered by Info News For You

Comments
Post a Comment