ഖാസി കേസ്: സമരം 200-ാം ദിവസത്തിലേക്ക്
കാസര്‍കോട്: (www.kasargodvartha.com 25.04.2019) ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയും ഖാസിയുടെ കുടുംബാംഗങ്ങളും പുതിയ ബസ് സ്റ്റാന്‍ഡ് ഒപ്പുമരച്ചുവട്ടില്‍ നടത്തുന്ന സമരം 200-ാം ദിവസത്തിലേക്ക്.
സമരത്തിന്റെ 200-ാം ദിവസമായ ശനിയാഴ്ച വനിതാ ഐക്യദാര്‍ഡ്യ സംഗമം നടത്താനാണ് ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.
സമരത്തിന്റെ 200-ാം ദിവസമായ ശനിയാഴ്ച വനിതാ ഐക്യദാര്‍ഡ്യ സംഗമം നടത്താനാണ് ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, C.M Abdulla Maulavi, Khazi Case; Strike going to 200th Day
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, C.M Abdulla Maulavi, Khazi Case; Strike going to 200th Day
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment