200 രൂപ നല്‍കാത്തതിന് യുവാവ് സുഹൃത്തിന്റെ കഴുത്ത് മുറിച്ചു

ബല്‍ഗാവി: (www.kasargodvartha.com 10.04.2019) 200 രൂപ നല്‍കാത്തതിന് യുവാവ് സുഹൃത്തിന്റെ കഴുത്ത് മുറിച്ചു. ഗംഗ്വാടിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. രവി ഗഡിവദ്ദാര്‍ (22) എന്നയാളാണ് അക്രമത്തിനിരയായത്. ഇയാളെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹനമന്ദ് ഗഡിവദ്ദാര്‍ എന്നയാളാണ് രവിയെ ആക്രമിച്ചത്. ഇയാളെ പിന്നീട് മല്‍മരുതി പോലീസ് അറസ്റ്റു ചെയ്തു. 200 ചോദിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് ഹനമന്ദ് രവിയുടെ കഴുത്ത് ബ്ലേഡ് ഉപയോഗിച്ച് മുറിക്കുകയുമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mangalore, National, Top-Headlines, Crime, Youth slits friend’s throat for not giving Rs 200
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?