അള്‍ജീരിയന്‍ ജനതയോട് മാപ്പപേക്ഷിച്ച് ബൂട്ട്ഫഌക്ക; 20 വര്‍ഷത്തെ ഏകാധിപത്യവാഴ്ച്ചക്കൊടുവില്‍ മുട്ടുമടക്കിയത് ജനകീയ പ്രക്ഷോഭത്തിന് മുന്നില്‍
അള്‍ജിയേഴ്‌സ്: (www.kvartha.com 04.04.2019) 20 വര്‍ഷം അള്‍ജീരിയന്‍ പ്രസിഡന്റായിരുന്ന ബൂട്ട്ഫഌക്ക രാജ്യത്തെ ജനങ്ങളോട് മാപ്പപേക്ഷിച്ചു. ചൊവ്വാഴ്ച്ച രാത്രിയാണ് ബൂട്ട്ഫഌക്ക പ്രസിഡന്റ് പദമൊഴിഞ്ഞത്. വന്‍ ജനകീയപ്രക്ഷോഭത്തിനൊടുവിലാണ് ബൂട്ട്ഫഌക്ക രാജിക്കൊരുങ്ങിയത്.
രാജ്യത്തിന് നല്‍കിയ സംഭാവനകളില്‍ അഭിമാനമുണ്ടെന്ന് രാജിക്ക് ശേഷം ബൂട്ട്ഫഌക്ക പ്രതികരിച്ചു. അതേസമയം ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ വീഴ്ച്ച പറ്റിയതായി അദ്ദേഹം സമ്മതിച്ചു. ഫെബ്രുവരി 22 രാജ്യത്തെ ജനങ്ങള്‍ ബൂട്ട്ഫഌക്കക്കെതിരെ സമരം ചെയ്തുവരികയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, News, Africa, Country, Protest, President, Algerians, Bouteflika asks Algerians for 'forgiveness'.
< !- START disable copy paste -->
Keywords: World, News, Africa, Country, Protest, President, Algerians, Bouteflika asks Algerians for 'forgiveness'.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment