നെടുമ്പാശേരി വിമാനത്താവളത്തില്‍ 20 ലക്ഷം രൂപയുടെ സിഗരറ്റ് പിടികൂടി; 227 കാര്‍ട്ടന്‍ സിഗരറ്റുമായി പിടിയിലായത് കാസര്‍കോട് സ്വദേശി
കൊച്ചി: (www.kvartha.com 25.04.2019) നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 20 ലക്ഷം രൂപയുടെ സിഗരറ്റുമായി കാസര്‍കോട് സ്വദേശി പിടിയില്‍. സംഭവത്തില്‍ സിഗരറ്റ് കടത്തിക്കൊണ്ടു വന്ന യാത്രക്കാരനുള്‍പ്പടെ രണ്ട് പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച ശ്രീലങ്കന്‍ എയര്‍വേയ്‌സ് വിമാനത്തില്‍ ദുബായില്‍ നിന്നും കൊളംബോ വഴി കൊച്ചിയിലെത്തിയ കാസര്‍കോട് സ്വദേശിയുടെ പക്കല്‍ നിന്ന് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗമാണ് ഏകദേശം 20 ലക്ഷം രൂപ വിലവരുന്ന 227 കാര്‍ട്ടന്‍ സിഗരറ്റ് പിടികൂടിയത്. സിഗരറ്റ് ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന കാസര്‍കോട് സ്വദേശിയെയും കസ്റ്റംസ് പിടികൂടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kochi, News, Nedumbassery Airport, Seized, Kasargod Native, 227 Carton Cigarette Seized in CIAL

Powered by Info News For You

Comments
Post a Comment