മാങ്ങയുമായി മുംബൈയിലേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് 2 പേര്‍ക്ക് പരിക്ക്

പെരിയ: (www.kasargodvartha.com 02.04.2019) മാങ്ങയുമായി മുംബൈയിലേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്കേറ്റു. ദേശീയപാതയില്‍ പുല്ലൂരിലാണ് ചൊവ്വാഴ്ച ഉച്ചയോടെ അപകടമുണ്ടായത്. ലോറി ഡ്രൈവര്‍മാരായ പട്ടാമ്പി സ്വദേശി ഫൈസല്‍ (35), പെരിന്തല്‍മണ്ണയിലെ സുരേന്ദ്രന്‍ (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇവരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട്ട് നിന്നും മുംബൈയിലേക്ക് മാങ്ങയുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്.

Kasaragod, Kerala, News, Lorry, Accident, Periya, Mumbai, Kanhangad, Govt.Hospital, Admitted, Lorry accident in Pullur

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, News, Lorry, Accident, Periya, Mumbai, Kanhangad, Govt.Hospital, Admitted, Lorry accident in Pullur. 
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?