പ്രീമിയര്‍ ലീഗില്‍ സിറ്റി വീണ്ടും തലപ്പത്ത്; 2 മത്സരങ്ങള്‍ ബാക്കി; 1 പോയന്റ് വ്യത്യാസം
ലണ്ടന്‍: (www.kvartha.com 29.04.2019) ഇംഗ്ലീഷ് പ്രിമിയര്‍ ലീഗ് പോയന്റ് പട്ടികയില്‍ മാഞ്ചസ്റ്റര്‍സിറ്റി വീണ്ടും തലപ്പത്ത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബേണ്‍ലിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് സിറ്റി ലീഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. 63ആം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോ നേടിയ ഗോളാണ് സിറ്റിയെ ജയത്തിലെത്തിച്ചത്.
ജയത്തോടെ സിറ്റിക്ക് 36 മത്സരങ്ങളില്‍നിന്ന് 92 പോയന്റായി. ലിവര്‍പൂളിന് 36 മത്സരങ്ങളില്‍നിന്ന് 91 പോയിന്റാണുള്ളത്. രണ്ട് മത്സരങ്ങളാണ് പ്രീമിയര്‍ ലീഗില്‍ ഇരുടീമുകള്‍ക്കും ബാക്കിയുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sports, Football, News, Manchester City, English Premier League, England, EPL; Manchester City Defeated Burnley to Reach Top on the Table

Powered by Info News For You

Comments
Post a Comment