സെല്‍ഫി പ്രേമികള്‍ക്ക് ആവേശമായി വിവോ എസ്1

ന്യൂഡെല്‍ഹി: (www.kvartha.com 25.04.2019) പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വിവോ തങ്ങളുടെ പുത്തന്‍ മോഡലിനെ വിപണിയിലെത്തിച്ചു. വിവോ എസ്1 എന്നാണ് പേര്. കരുത്തന്‍ പ്രൊസസ്സറും 6.53 ഇഞ്ച് ഡിസ്‌പ്ലേയും കിടിലന്‍ ക്യാമറയുമായെത്തുന്ന എസ്1 ന്റെ വില 23,570 രൂപയാണ്.

Vivo launches the Vivo S1 with notchless display, Helio P70 and 25MP pop-up selfie camera in China, New Delhi, News, Business, Technology, Mobile Phone, China, Trending, National.

കരുത്തന്‍ പ്രൊസസ്സറും 6.53 ഇഞ്ച് ഡിസ്‌പ്ലേയും കിടിലന്‍ ക്യാമറയുമായെത്തുന്ന എസ്1 ന്റെ വില 23,570 രൂപയാണ്. വിവോ എക്‌സ്27, എക്‌സ് 27 പ്രൊ എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കിയതിനു തൊട്ടുപിന്നാലെയാണ് വിവോ എസ്1ന്റെ വരവ്. നിലവില്‍ ചൈനീസ് വിപണിയിലാണ് പുറത്തിറക്കിയിട്ടുള്ളത്. അധികം വൈകാതെ ഇന്ത്യന്‍ വിപണിയിലേക്കുമെത്തും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Vivo launches the Vivo S1 with notchless display, Helio P70 and 25MP pop-up selfie camera in China, New Delhi, News, Business, Technology, Mobile Phone, China, Trending, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?