മണ്ണെണ്ണ കഴിച്ച് അവശനിലയില്‍ കണ്ടെത്തിയ 19കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പൊയ്നാച്ചി: (www.kasargodvartha.com 05.04.2019) മണ്ണെണ്ണ കഴിച്ച് അവശനിലയില്‍ കണ്ടെത്തിയ 19കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബേത്തൂര്‍പാറ പത്തരക്കുണ്ടില്‍ രാഘവന്റെ മകള്‍ അഞ്ജന (19)യെയാണ് വീട്ടിനകത്ത് മണ്ണെണ്ണ കഴിച്ച് അവശനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ അഞ്ജനയെയും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ അഞ്ജനയെയും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, hospital, 19 year old girl hospitalized after consuming Kerosene
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, hospital, 19 year old girl hospitalized after consuming Kerosene
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment