വയനാട്ടില്‍ 1800 പാക്കറ്റ് പാന്‍ മസാല ഉല്പന്നങ്ങള്‍ പിടികൂടി; അഞ്ച് ലക്ഷം രൂപ വിലവരുന്ന ഉത്പന്നങ്ങള്‍ പിടികൂടിയത് ചെക്ക്‌പോസ്റ്റിലെ പരിശോധനയ്ക്കിടെ

കല്‍പ്പറ്റ: (www.kvartha.com 06.04.2019) വയനാട്ടില്‍ 1800 പാക്കറ്റ് പാന്‍ മസാല ഉത്പന്നങ്ങള്‍ പിടികൂടി. അഞ്ചുലക്ഷം രൂപ വിലവരുന്ന നിരോധിത പാന്‍ മസാലയാണ് മുത്തങ്ങയിലെ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വെച്ച് പിടികൂടിയത്. മിനിലോറിയിലാണ് ഉത്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ചത്.

മുത്തങ്ങ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര് മജ്ജു ടിഎം, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബൈജു, പ്രിവന്റീവ് ഓഫീസര്‍മാരായ പ്രകാശ്, അബ്ദുള്‍ അസീസ്, എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസറ്റ് ചെയ്തത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Wayanad, News, Drugs, Seized, Pan Masala, Check post, 1800 Packet Pan Products Seized in Wayanad


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?