വോട്ടിംഗ് മെഷീനുകളില്‍ ബാലറ്റ് പേപ്പറുകളുടെ ക്രമീകരണം 16ന്, സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികള്‍ കൃത്യസമയത്ത് ഹാജരാകണമെന്ന് ജില്ലാ വരണാധികാരി
കാസര്‍കോട്: (www.kasargodvartha.com 14.04.2019) ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടിംഗ് മെഷീനുകളില്‍ ബാലറ്റ് പേപ്പറുകള്‍ ക്രമീകരിക്കുന്ന പ്രവൃത്തി ഈ മാസം 16ന് രാവിലെ 7.30 ന് നടക്കും. കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, മാടായി എന്നിവിടങ്ങളിലാണ് ക്രമീകരണ പ്രവൃത്തി നടക്കുക.
മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ നിയോജക മണ്ഡലങ്ങളിലെ വോട്ടിംഗ് മെഷീനുകളില്‍ ബാലറ്റ് പേപ്പറുകള്‍ ക്രമീകരിക്കുന്നത് കാസര്‍കോട് ഗവ. കോളജിലും, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ നിയോജക മണ്ഡലങ്ങളിലേത് പടന്നക്കാട് നെഹ്‌റു കോളജിലും, പയ്യന്നൂര്‍ നിയോജക മണ്ഡലത്തിന്റേത് എ കെ ജി എച്ച് എസ് എസ് പയ്യന്നൂരും കല്യാശേരി മണ്ഡലത്തിന്റേത് മാടായി ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും നടക്കും.
എല്ലാ സ്ഥാനാര്‍ത്ഥികളുടെയും പ്രതിനിധികള്‍ കൃത്യസമയത്ത് ഹാജരാകണമെന്ന് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, News, election, Trending, Payyannur, Kanhangad, Ballot papers will be set on April 16th into voting machine.
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment