ആദായനികുതി വകുപ്പിന്റെ റെയ്ഡ്; 1.5 കോടി രൂപ പിടിച്ചെടുത്തു


ചെന്നൈ: (www.kvartha.com 15.04.2019) തമിഴ്‌നാട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡില്‍ 1.5 കോടി രൂപ പിടിച്ചെടുത്തു. ഡിഎംകെ പ്രദേശിക നേതാവിന്റെ ഉടമസ്ഥതയിലുള്ള നാമക്കലിലെ ഗോഡൗണില്‍ നിന്നാണ് 1.5 കോടി രൂപ പിടിച്ചെടുത്തത്.

തമിഴ്‌നാട്ടിലെ ചെപ്പോക്കിലെ എംഎല്‍എ ഹോസ്റ്റലിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തി. അണ്ണാഡിഎംകെ എംഎല്‍എ ആര്‍ ബി ഉദയകുമാര്‍ ഉള്‍പ്പടെയുള്ളവരുടെ മുറികളിലാണ് തിരച്ചില്‍ നടത്തിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, chennai, News, Tamilnadu, Raid, Seized, Election, Trending, Politics, Tamilnadu; 1.5cr Seized in Income Tax Department Raid


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?