നൂറ് തികഞ്ഞ 1566 വോട്ടര്‍മാര്‍; കൂടുതല്‍ പേര്‍ തലസ്ഥാനത്ത്
തിരുവനന്തപുരം:(www.kasargodvartha.com 22/04/2019) ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നൂറ് വയസ് പിന്നിട്ട 1566 വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടേഴ്സ് ലിസ്റ്റ് പ്രകാരം 556 പുരുഷന്‍മാരും 1007 സ്ത്രീകളുമാണ് നൂറ് വയസ് പിന്നിട്ട വോട്ടര്‍മാര്‍. നൂറ് വയസ് പിന്നിട്ടവരില്‍ കൂടുതല്‍ 238 പേര്‍ ഉള്ള തിരുവനന്തപുരത്താണ്, 159 സ്ത്രീകളും 79 പുരുഷന്‍മാരും. മുതിര്‍ന്ന വോട്ടര്‍മാരില്‍ മൂന്നാംലിംഗ വിഭാഗത്തില്‍പ്പെട്ടവരില്ല.
വയനാടും കാസറഗോഡുമാണ് മുതിര്‍ന്ന വോട്ടര്‍മാരുടെ എണ്ണം ഏറ്റവും കുറവ്. 46 വീതമാണ് ഇവിടങ്ങളിലെ മുതിര്‍ന്ന വോട്ടര്‍മാരുടെ എണ്ണം. സ്ത്രീ-പുരുഷ അനുപാതത്തില്‍ തുല്യനില കോഴിക്കോട് ജില്ലയിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Election, Trending, Voters list, Wayanad, Kasaragod, Kozhikode, 1566 voters who reached 100 years old, most of them are in the capital

Powered by Info News For You

Comments
Post a Comment