രാജ്യത്തെ ഏറ്റവും മികച്ച 150 കോളജുകളുടെ പട്ടികയില്‍ കാസര്‍കോട്ടെ 2 കോളജുകള്‍; കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ഈ വര്‍ഷത്തെ റാങ്കിംഗ് പുറത്തുവിട്ടു

കാസര്‍കോട്: (www.kasargodvartha.com 11.04.2019) കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഈ വര്‍ഷത്തെ റാങ്കിംഗ് പുറത്തുവിട്ടു. രാജ്യത്തെ ഏറ്റവും മികച്ച 150 കോളുജുകളുടെ പട്ടികയില്‍ കാസര്‍കോട്ടെ രണ്ട് കോളജുകള്‍ ഇടംപിടിച്ചു. കാസര്‍കോട് ഗവ. കോളജും കാഞ്ഞങ്ങാട് നെഹ്‌റു കോളജുമാണ് ദേശീയതലത്തില്‍ മികച്ച നേട്ടം കൈവരിച്ചത്.


കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം അംഗീകരിച്ചതാണ് റാങ്കിംഗ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, College, news, Top-Headlines, govt.college, Nehru-college, MHRD College rankings, 2 Colleges 
  < !- START disable copy paste  -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?