തിരുവനന്തപുരത്ത് 15 സ്ഥാനാര്‍ത്ഥികള്‍; പത്രികാ സമര്‍പ്പണം നാലിന് അവസാനിക്കും
തിരുവനന്തപുരം: (www.kvartha.com 02.04.2019) ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഏപ്രില്‍ നാലിന് അവസാനിക്കും. ഏപ്രില്‍ അഞ്ചിന് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. എട്ടു വരെ പത്രികകള്‍ പിന്‍വലിക്കാവുന്നതാണ്. തിരുവനന്തപുരത്ത് ചൊവ്വാഴ്ച രണ്ടു പേര്‍ കൂടി പത്രിക സമര്‍പ്പിച്ചു. ഇതോടെ ജില്ലയിലെ രണ്ടു ലോക്‌സഭാ മണ്ഡലങ്ങളിലുമായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചവരുടെ എണ്ണം 15 ആയി.
ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി ശോഭന കെ കെ പത്രിക സമര്‍പ്പിച്ചു. ജില്ലാ കളക്ടര്‍ ഡോ. കെ വാസുകിക്കാണ് പത്രിക നല്‍കിയത്. തിരുവനന്തപുരം മണ്ഡലത്തില്‍ പ്രവാസി നിവാസി പാര്‍ട്ടി സ്ഥാനാര്‍ഥിയായി പി കേരള വര്‍മ രാജയും പത്രിക നല്‍കിയിട്ടുണ്ട്. ഇതോടെ തിരുവനന്തപുരം മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചവരുടെ എണ്ണം ഒമ്പതായി. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഇതുവരെ ആറു പേര്‍ പത്രിക സമര്‍പ്പിച്ചു.
പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ടു മൂന്നു വരെ വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കാം. വരണാധികാരിയുടെ അഭാവത്തില്‍ സ്‌പെസിഫൈഡ് എആര്‍ഒമാരായി നിശ്ചയിച്ചിട്ടുള്ള സബ് കളക്ടര്‍ കെ ഇമ്പശേഖറിനും (തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം) റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ മോന്‍സി പി അലക്‌സാണ്ടറിനും (ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലം) പത്രികകള്‍ സമര്‍പ്പിക്കാവുന്നതാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Thiruvananthapuram, Election, Trending, 15 candidates in 2 constituency of TVM District

Powered by Info News For You

Comments
Post a Comment