ലഗേജെടുക്കാനെത്തിയ കാസര്‍കോട് സ്വദേശി 1.4 കിലോ ഗ്രാം സ്വര്‍ണവുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

കരിപ്പൂര്‍: (www.kasargodvartha.com 04.04.2019) ലഗേജെടുക്കാനെത്തിയ കാസര്‍കോട് സ്വദേശി 1.4 കിലോ ഗ്രാം സ്വര്‍ണവുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട് കുട്‌ലു സ്വദേശി അബ്ദുര്‍ റബീഅത്തില്‍ (24)നിന്നുമാണ് 45 ലക്ഷം രൂപ വിലവരുന്ന 1.4 കിലോ സ്വര്‍ണം ഡി ആര്‍ ഐ സംഘം പിടിച്ചെടുത്തത്. കഴിഞ്ഞ 30ന് ഒമാന്‍ എയര്‍ വിമാനത്തില്‍ ദുബൈയില്‍ നിന്നും മസ്‌കത്ത് വഴി എത്തിയതായിരുന്നു റബീഅത്ത്.

ബുധനാഴ്ച ലഗേജ് എടുക്കാനെത്തിയപ്പോഴാണ് സ്വര്‍ണം കണ്ടെടുത്തത്. ട്രോളി ബാഗിന്റെ ബീഡിംഗ് രൂപത്തിലാണ് സ്വര്‍ണം ഒളിപ്പിച്ചു വെച്ചിരുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Kozhikode, gold, Kasaragod native arrested in Karipur with Gold
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?