ബാറിലെ ആഘോഷ പാര്‍ട്ടിക്കിടെ വെടിവെപ്പ്; പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു

മെക്‌സിക്കോ സിറ്റി: (www.kvartha.com 20.04.2019) മെക്‌സിക്കോയില്‍ ബാറിലെ ആഘോഷ പാര്‍ട്ടിക്കിടെ വെടിവെപ്പ്. പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ മെക്‌സിക്കോയിലെ വെരക്രൂസിലെ സ്വകാര്യ പാര്‍ട്ടിക്കിടെയായിരുന്നു സംഭവം. വെള്ളിയാഴ്ചയാണ് അജ്ഞാത സംഘത്തിന്റെ വെടിവെയ്പ്പ്.

ബാറിലേക്ക് മുഖംമൂടി ധരിച്ച് എത്തിയ അജ്ഞാത സംഘം ആള്‍ക്കൂട്ടത്തിന് നേരെ വെടിവെക്കുകയായിരുന്നു. പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ ഏഴ് പുരുഷന്‍മാരും അഞ്ച് സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. വെടിവെയ്പ്പിന്റെ ഉദ്ദേശ്യം എന്തെന്ന് വ്യക്തമല്ല.

Mexico shooting; 13 killed and more injured in party, Mexico, News, World, Crime, Death, Murder, attack.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mexico shooting; 13 killed and more injured in party, Mexico, News, World, Crime, Death, Murder, attack.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?