ശ്രീലങ്കന്‍ സ്‌ഫോടനം; മരണസംഖ്യ 137; ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങളിലുള്‍പ്പടെയുണ്ടായ ആക്രമണത്തില്‍ ഈറനണിഞ്ഞ് ലോകം
കൊളംബോ: (www.kvartha.com 21.04.2019) ശ്രീലങ്കയിലെ കൊളംബോയില്‍ ദേവാലയങ്ങളിലുള്‍പ്പടെയുണ്ടായ സ്‌ഫോടനത്തില്‍ മരണസംഖ്യ 137 ആയി. ഇരുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച്ച 8:45നാണ് കൊളംബോയിലെ മൂന്ന് പളളികളിലും മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്‌ഫോടനമുണ്ടായത്. ഈസ്റ്റര്‍ പ്രാര്‍ഥന നടക്കുന്നതിനിടെയായിരുന്നു പള്ളികളില്‍ സ്‌ഫോടനമുണ്ടായത്.
കതാനയിലെ കൊച്ചികഡെ സെന്റ് ആന്റണീസ് ചര്‍ച്ച്, കതുവപിട്ടിയ സെന്റ് സെബാസ്റ്റിയന്‍സ് ചര്‍ച്ച്, ബട്ടിക്കലോവയിലെ ചര്‍ച്ച് എന്നീ പള്ളികളിലും സിനമണ്‍ ഗ്രാന്‍ഡ്, ഷാംഗ്രിലാ, കിംസ്ബറി എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് ആക്രമണമുണ്ടായത്.
സ്‌ഫോടനത്തില്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗയും പ്രസിഡന്റ് മൈത്രിപാല സിരിസേനയും നടുക്കം രേഖപ്പെടുത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, Sri Lanka, News, Colombo, Blast, Church, Five Star Hotels, Sri Lankan Blast; Death Toll reaches 137

Powered by Info News For You

Comments
Post a Comment