13 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ച കിടക്ക വില്‍പനക്കാരന് 5 വര്‍ഷം തടവ്
കണ്ണൂര്‍: (www.kasargodvartha.com 07.04.2019) 13 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ച കിടക്ക വില്‍പനക്കാരനെ അഞ്ചു വര്‍ഷം തടവിനും 50,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. കല്യാശ്ശേരിയിലെ സന്തോഷ് കുമാറിനെ (49)യാണ് തലശ്ശേരി പ്രത്യേക പോക്‌സോ കോടതി ജഡ്ജി പി എന്‍ വിനോദ് ശിക്ഷിച്ചത്.
13 കാരനെ വഴിയില്‍ തടഞ്ഞുവെച്ച് പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമം നടത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. പിഴയടച്ചില്ലെങ്കില്‍ ആറുമാസംകൂടി തടവ് അനുഭവിക്കണം. പിഴയടച്ചാല്‍ തുക കുട്ടിക്ക് നല്‍കണം. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ബീന കാളിയത്ത് ഹാജരായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, Kerala, news, Crime, Molestation, Imprisonment for Molestation case accused
< !- START disable copy paste -->
Keywords: Kannur, Kerala, news, Crime, Molestation, Imprisonment for Molestation case accused
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment