ചൂട് അസഹ്യം; കാസര്‍കോട് ജില്ലയില്‍ ഇതുവരെ സൂര്യാഘാതമേറ്റത് 12 പേര്‍ക്ക്
കാഞ്ഞങ്ങാട്: (www.kasargodvartha.com 05.04.2019) കാസര്‍കോട് ജില്ലയില്‍ ഇതുവരെ സൂര്യാഘാതമേറ്റത് 12 പേര്‍ക്ക്. കഴിഞ്ഞ ദിവസം എട്ടുവയസുകാരി കയ്യൂരിലെ സിസ്‌ന, പനത്തടിയിലെ സമീറ (33), കരിന്തളത്തെ രവീന്ദ്രന്‍ എന്നിവര്‍ക്ക് സൂര്യാഘാതമേറ്റത് പൊള്ളലേറ്റു. ചൂട് അസഹ്യമായതോടെ ഉച്ച സമയങ്ങളില്‍ പുറത്തിറങ്ങുന്നത് പൂര്‍ണമായും ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ മാസം എട്ടു പേര്‍ക്കും ഈ മാസം ഇതുവരെയായി നാലു പേര്‍ക്കുമാണ് സൂര്യാഘാതമേറ്റത് പൊള്ളലേറ്റത്. മലയോര മേഖലയിലുള്ളവരാണ് കൂടുതലും സസൂര്യാഘാതമേറ്റവര്‍.
കഴിഞ്ഞ മാസം എട്ടു പേര്‍ക്കും ഈ മാസം ഇതുവരെയായി നാലു പേര്‍ക്കുമാണ് സൂര്യാഘാതമേറ്റത് പൊള്ളലേറ്റത്. മലയോര മേഖലയിലുള്ളവരാണ് കൂടുതലും സസൂര്യാഘാതമേറ്റവര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Trending, Heavy heat; 12 injured in Sunburn
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Trending, Heavy heat; 12 injured in Sunburn
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment