വോട്ടെടുപ്പിലെ ക്രമക്കേട്; 12 ബൂത്തുകളില്‍ റിപോളിംഗിന് ശിപാര്‍ശ

ഭൂവനേശ്വര്‍: (www.kvartha.com 28.04.2019) തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് 12 ബൂത്തുകളില്‍ റീപോളിംഗിന് ശിപാര്‍ശ. ഒഡിഷയിലെ ബ്രഹ്മഗിരി, ബാരാംബ, ദിയോഖണ്ഡ്, സത്യാബാദി, താല്‍ച്ചര്‍, അത്താഖണ്ഡ്, ഭുവനേശ്വര്‍, ഘസിപുര എന്നീ നിയമസഭാ മണ്ഡലങ്ങളിലുള്‍പ്പെടുന്ന ബൂത്തുകളിലാണ് ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടത്. ഒഡീഷയിലെ തെരഞ്ഞെടുപ്പ് ഓഫീസര്‍ സുരേന്ദ്ര കുമാറാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനോട് ഈ ബൂത്തുകളില്‍ റീപോളിംഗിന് ശിപാര്‍ശ ചെയ്തിരിക്കുന്നത്.

ഏപ്രില്‍ 23ാം തീയതി നടന്ന മൂന്നാംഘട്ട തെരഞ്ഞെടുപ്പിനിടെയാണ് ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, Bhuvaneswar, News, Election, Trending, Re Polling, Elections 2019: Odisha Poll Officer Recommends Re-Polling In 12 Booths


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?