കനയ്യയെ നെഞ്ചേറ്റി ബെഗുസരായി; ഒരുമാസം കൊണ്ട് പിരിച്ചെടുക്കാന്‍ ലക്ഷ്യമിട്ട തുക 11 ദിവസത്തിനുള്ളില്‍ ലഭിച്ചു; കനയ്യയുടെ തെരഞ്ഞെടുപ്പ് ചെലവ് വഹിക്കുന്നത് പൊതുജനങ്ങള്‍
പാറ്റ്‌ന: (www.kvartha.com 06.04.2019) ബെഗുസരായി മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ഥി കനയ്യകുമാറിനെ നെഞ്ചേറ്റി പൊതുജനം. തെരഞ്ഞെടുപ്പ് ചിലവിലേക്കുള്ള 70 ലക്ഷം രൂപ ഒരു മാസം കൊണ്ട് പൊതുജനങ്ങളില്‍ നിന്ന് പിരിച്ചെടുക്കാനാണ് കനയ്യ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ വെറും 11 ദിവസം കൊണ്ട് തന്നെ ലക്ഷ്യമിട്ട തുക ലഭിച്ചുകഴിഞ്ഞു.
ആദ്യദിനം തന്നെ 30 ലക്ഷം രൂപ ലഭിച്ചിരുന്നു. 'അവര്‍ ഡെമോക്രസി' എന്ന വൈബ്‌സൈറ്റു വഴിയാണ് പണം പിരിച്ചത്. പണം നല്‍കിയവരുടെ പേരുവിവരങ്ങളും നല്‍കിയ തുകയും വെബ്‌സൈറ്റില്‍ നല്‍കുമെന്ന് കനയ്യ അറിയിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Bihar, Patna, News, Politics, Election, Trending, CPI, Funds, Kanhaiya raises Rs 70 lakh by crowdfunding

Powered by Info News For You

Comments
Post a Comment