ചൈനയില്‍ പേമാരിയും വെള്ളപ്പൊക്കവും; 11 പേര്‍ മരിച്ചു

ബെയ്ജിംഗ്: (www.kvartha.com 13/04/2019) ചൈനയിലെ ഷെന്‍സ്‌ഹെന്‍ പ്രവിശ്യയില്‍ പേമാരിയിലും വെള്ളപ്പൊക്കത്തിലും പെട്ട് 11 പേര്‍ മരിച്ചു. രണ്ട് പേരെ കാണാതായിട്ടുണ്ട്. ലുഓഹു, ഫുതിയ ജില്ലകളിലാണ് വെള്ളപ്പൊക്കം നാശം വിതച്ചത്. കാണാതായവര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണെന്ന്് അധികൃതര്‍ അറിയിച്ചു.

വ്യാഴാഴ്ച്ച രാത്രി മുതലാണ് ലുഓഹു, ഫുതിയ മേഖലകളില്‍ കനത്ത മഴയാരംഭിച്ചത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, China, Beijing, News, Flood, Rain, Futiya, Luohu, 11 people dead in Shenzhen floods


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?