സ്മാര്‍ട്ട് എല്‍ഇഡി ബള്‍ബുകള്‍; ഷവോമി ഈ ബള്‍ബുകള്‍ക്ക് അവകാശപ്പെടുന്ന കാലാവധി 11 വര്‍ഷം

ന്യൂഡല്‍ഹി:  (www.kvartha.com 25.04.2019) വെള്ളയിലും മറ്റു നിറങ്ങളിലും വെളിച്ചം നല്‍കുന്ന ഷവോമിയുടെ സ്മാര്‍ട്ട് എല്‍ഇഡി ബള്‍ബുകള്‍ പുറത്തിറങ്ങി. ഷവോമി ഈ ബള്‍ബുകള്‍ക്ക് അവകാശപ്പെടുന്ന കാലാവധി 11 വര്‍ഷമാണ്. ഏപ്രില്‍ 26ന് ഈ ബള്‍ബുകള്‍ ഷവോമി ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ് ഫോം വഴി വില്‍പ്പനയ്‌ക്കെത്തും.

ഇന്ത്യയില്‍ ഈ ബള്‍ബുകളില്‍ ഷവോമി അവരുടെ പ്രോഡക്ട് അവതരിപ്പിക്കുന്നത് ഇത് ആദ്യമായിട്ടാണ്. എംഐ ഹോം ആപ്പ് ഉപയോഗിച്ചോ ആമസോണ്‍ അലക്‌സ, ഗൂഗിള്‍ അസിസ്റ്റന്റ് പോലുള്ളവ ഉപയോഗിച്ചോ ഇവ നിയന്ത്രിക്കാം.

Smart LED bulbs; Xiaomi provides 11 years warranty, New Delhi, News, National, Technology

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Smart LED bulbs; Xiaomi provides 11 years warranty, New Delhi, News, National, Technology.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?