10 വയസുകാരിയെ ഉടുമുണ്ട് പൊക്കിക്കാണിച്ച യുവാവ് അറസ്റ്റില്‍
പടന്നക്കാട്: (www.kasargodvartha.com 12.04.2019) 10 വയസുകാരിയെ ഉടുമുണ്ട് പൊക്കിക്കാണിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. പടന്നക്കാട്ട് വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന റസാഖിനെ (39)യാണ് പോലീസ് അറസ്റ്റു ചെയ്തത്. ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ ഉടുമുണ്ട് പൊക്കിക്കാണിക്കുകയും അശ്ലീല പ്രയോഗം നടത്തുകയും ചെയ്തുവെന്ന ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത പോലീസ് റസാഖിനെ അറസ്റ്റു ചെയ്യുകയായിരുന്നു.
ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരാക്കിയ റസാഖിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരാക്കിയ റസാഖിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Youth, arrest, Top-Headlines, Youth arrested for abusing 10 year old girl
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Youth, arrest, Top-Headlines, Youth arrested for abusing 10 year old girl
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment