പൊള്ളാര്‍ഡ് തകര്‍ത്താടി; അടിച്ചുപറത്തിയത് എണ്ണംപറഞ്ഞ 10 സിക്‌സറുകള്‍; മുംബൈക്ക് അവിശ്വസനീയ ജയം

മുംബൈ: (www.kvartha.com 11.04.2019) ഐ പി എല്ലില്‍ അവസാന പന്തുവരെ നീണ്ടുനിന്ന ആവേശപ്പോരില്‍ കിങ്ങ്‌സ് ഇലവന്‍ പഞ്ചാബിനെ തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ്. തോല്‍വി ഉറപ്പിച്ച ഘട്ടത്തില്‍ നിന്നും നായകന്‍ കീറണ്‍ പൊള്ളാര്‍ഡ് നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് മുംബൈയെ വിജയത്തിലെത്തിച്ചത്. മൂന്നുവിക്കറ്റിനാണ് മുംബൈയുടെ വിജയം.


ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 198 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് ഒരുഘട്ടത്തില്‍ എട്ടോവറില്‍ 104 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ഒടുവില്‍ 31 പന്തില്‍ മൂന്ന് ബൗണ്ടറികളും 10 സിക്‌സറുകളും അടക്കം 83 റണ്‍സ് നേടിയ പൊള്ളാര്‍ഡ് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  IPL, Sports, Mumbai, Mumbai Indians, Kings Eleven Panjab, Cricket, IPL; Mumbai Defeated Punjab. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?