കൊല്ലടകളുടെ കൊല്ലാകൊലയും കൊള്ളയും അവസാനിപ്പിക്കാന്‍ ആനവണ്ടി; കേരള-ബംഗളൂരു റൂട്ടില്‍ കെഎസ്ആര്‍ടിസിയുടെ 100 മള്‍ട്ടി ആക്‌സില്‍ ബസുകള്‍
തിരുവനന്തപുരം: (www.kvartha.com 28.04.2019) സ്വകാര്യ ദീര്‍ഘദൂരബസ്സുകളുടെ കൊള്ള അവസാനിപ്പിക്കാന്‍ കേരള-ബംഗളുരു റൂട്ടില്‍ 100 നൂറ് കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിക്കാന്‍ ഗതാഗത വകുപ്പിന്റെ തീരുമാനം. മള്‍ട്ടി ആക്‌സില്‍ ബസ്സുകളാവും സര്‍വീസിനായി നിരത്തിലിറങ്ങുക. ഇരുസംസ്ഥാനങ്ങളിലെയും ഗതാഗത സെക്രട്ടറിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
കേരളവും കര്‍ണാടകവും 50 സര്‍വീസ് വീതം നടത്തും. ഇതിനായി താത്കാലിക പെര്‍മിറ്റ് അനുവദിക്കും. . കെഎസ്ആര്‍ടിസിയുടെ കൈവശം ആവശ്യത്തിന് ബസ്സില്ലാത്ത സാഹചര്യത്തില്‍ പാട്ടത്തിന് വണ്ടിയെടുക്കും. എറണാകുളം തൃശൂര്‍, കോഴിക്കോട്, തിരുവനന്തപുരം എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ച് പത്തുദിവസത്തിനകം സര്‍വീസ് ആരംഭിക്കാനാണ് നീക്കം. ബംഗളുരു സര്‍വീസിനു പുറമെ ചെന്നൈയിലേക്കും അധിക സര്‍വീസുകള്‍ തുടങ്ങാന്‍ ആലോചനയുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Thiruvananthapuram, News, Bus, KSRTC, Inter-State Transportation, KSRTC To Start 100 Multi-Axle Bus Services in Kerala-Bangalore Route

Powered by Info News For You

Comments
Post a Comment