ട്രാക്കുകളെ തീപിടിപ്പിച്ച പിടി ഉഷയുടെ ജീവിതം വെള്ളിത്തിരയിലേക്ക്; പയ്യോളി എക്‌സ്പ്രസിന്റെ ജീവിതം അവതരിപ്പിക്കുാന്‍ കത്രീന കൈഫ്; 100 കോടിയുടെ ബിഗ് ബജറ്റില്‍ തിയേറ്ററുകളെ ഇളക്കിമറിക്കാന്‍ വേഗറാണിയുടെ ജീവിതകഥ
കൊച്ചി: (www.kvartha.com 25.04.2019) ഇന്ത്യന്‍ കായിക ചരിത്രത്തിന് അനര്‍ഘസംഭാവനകള്‍ നല്‍കിയ പിടി ഉഷയുടെ ജീവിതം സിനിമയാകുന്നു. ഏകദേശം 100 കോടിയോളം രൂപ ചിലവിലാണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ കത്രീന കൈഫ് പിടി ഉഷയായി എത്തുമെന്നാണ് സൂചന.
ബാക്ക് വാട്ടര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജയലാല്‍ മേനോന്‍ നിര്‍മിക്കുന്ന സിനിമ രേവതി വര്‍മയാണ് സംവിധാനം ചെയ്യുന്നത്. പയ്യന്നൂര്‍ സ്വദേശിയായ ഡോ. സതീഷ് സര്‍ഗിന്റേതാണ് തിരക്കഥ. എ ആര്‍ റഹ്മാനാണ് സംഗീതം ഒരുക്കുക.
ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓട്ടക്കാരിയായ പിടി ഉഷ 101 അന്താരാഷ്ട്ര മെഡലുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. സെക്കന്‍ഡിന്റെ നൂറില്‍ ഒരംശത്തിനാണ് ഉഷയ്ക്ക് ഒളിംപിക്‌സ് മെഡല്‍ നഷ്ടമായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kochi, News, Cinema, Sports, Athletes, Entertainment, National, Film on PT Usha's life and career

Powered by Info News For You

Comments
Post a Comment