വോട്ടുപിടിക്കാന്‍ വിദേശമദ്യം; കോഴിക്കോട് 100 കുപ്പി വിദേശമദ്യം പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍
കോഴിക്കോട്: (www.kasargodvartha.com 21.04.2019) കോഴിക്കോട് രാമല്ലൂരില്‍ 100 കുപ്പി വിദേശമദ്യം പിടികൂടി. മാഹിയില്‍ നിന്ന് കൊണ്ട് വന്ന നൂറ് കുപ്പി വിദേശമദ്യമാണ് തെരഞ്ഞെടുപ്പ് സ്‌ക്വാഡ് പിടികൂടിയത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അര ലിറ്ററിന്റെ നൂറ് കുപ്പികള്‍ കാറില്‍ നിന്നാണ് പിടികൂടിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പണവും മദ്യവും ഒഴുകുന്നത് തടയാന്‍ ജില്ലകളില്‍ കര്‍ശന പരിശോധനയാണ് നടക്കുന്നത്. അറസ്റ്റിലായവരെ അധികൃതര്‍ ചോദ്യം ചെയ്തുവരികയാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പണവും മദ്യവും ഒഴുകുന്നത് തടയാന്‍ ജില്ലകളില്‍ കര്‍ശന പരിശോധനയാണ് നടക്കുന്നത്. അറസ്റ്റിലായവരെ അധികൃതര്‍ ചോദ്യം ചെയ്തുവരികയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kozhikode, Kerala, News, Liquor, Arrest, Election, Trending, Top-Headlines, Liquor Seized in Kozhikod.
Keywords: Kozhikode, Kerala, News, Liquor, Arrest, Election, Trending, Top-Headlines, Liquor Seized in Kozhikod.
Powered by Info News For You

Comments
Post a Comment