ചുട്ടുപൊള്ളുന്ന വേനലില്‍ ആശ്വാസമായെത്തിയ വേനല്‍ മഴ കലിതുള്ളി; റാന്നിയില്‍ മൂന്ന് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു; 100ല്‍ അധികം വീടുകള്‍ ഭാഗികമായും തകര്‍ന്നു
പത്തനംതിട്ട: (www.kvartha.com 17.04.2019) ചുട്ടുപൊള്ളുന്ന വേനലില്‍ ആശ്വാസമായെത്തിയ വേനല്‍ മഴ കലിതുള്ളി. പത്തനംതിട്ടയിലെ റാന്നിയില്‍ കനത്ത മഴയില്‍ മൂന്ന് വീടുകള്‍ പൂര്‍ണ്ണമായും 100ലേറെ വീടുകള്‍ ഭാഗികമായും തകര്‍ന്നതായിട്ടാണ് റിപ്പോര്‍ട്ട്. മരങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്ന് പലയിടത്തും വൈദ്യുതി ബന്ധം താറുമാറായതായും റിപ്പോര്‍ട്ടുണ്ട്.
പത്തനംതിട്ട ജില്ലയില്‍ വേനല്‍ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഏപ്രില്‍ പകുതിയോടെ സംസ്ഥാനത്ത് ചൂടിന് ശമനം ഉണ്ടായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Pathanamthitta, Rain, Building Collapse, Heavy Rain in Ranni; 3 Houses Completely Collapsed.
Keywords: Kerala, News, Pathanamthitta, Rain, Building Collapse, Heavy Rain in Ranni; 3 Houses Completely Collapsed.
Powered by Info News For You

Comments
Post a Comment