പാകിസ്താന്‍ വിട്ടയച്ച 100 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ഇന്ത്യയിലെത്തി; സംഘര്‍ഷസമയത്ത് അനങ്ങാന്‍ പോലും അനുവദിച്ചിരുന്നില്ലെന്ന് സംഘം

ഗാന്ധിനഗര്‍: (www.kvartha.com 12.04.2019) പാകിസ്താന്‍ തടങ്കലില്‍ നിന്നും വിട്ടയച്ച 100 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ നാട്ടിലെത്തി. ഗുജറാത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് തിരിച്ചെത്തിയത്. സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ചാണ് ഇവരെ പാക് നാവിക സേന പിടികൂടിയത്.


തങ്ങളെ ഒരു ഇടുങ്ങിയ മുറിയിലാണ് താമസിപ്പിച്ചിരുന്നതെന്നും ഇന്ത്യ-പാക് സംഘര്‍ഷ സമയത്ത് തങ്ങളെ മുറിയില്‍ നിന്ന് അനങ്ങാന്‍ പോലും അനുവദിച്ചിരുന്നില്ലെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, Kashmir, Pakistan, Jail, Escaped, Fishermen, Sea, Border, 100 Indian fishermen reach home. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?