മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ സിറ്റിയുടെ ജയത്തോടെ പ്രീമിയര്‍ ലീഗ് ഫോട്ടോഫിനിഷിലേക്ക്; 1 പോയന്റ് ലീഡ്; 3 മത്സരങ്ങള്‍ ബാക്കി

മാഞ്ചസ്റ്റര്‍: (www.kvartha.com 25.04.2019) ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആവേശപ്പോരാട്ടങ്ങളിലൊന്നായ മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രാഫോഡില്‍ നടന്ന പോരാട്ടത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സിറ്റിയുടെ വിജയം. 54ആം മിനിറ്റില്‍ ബെര്‍ണാഡോ സില്‍വയും 66ആം മിനിറ്റില്‍ സാനെയുമാണ് സിറ്റിക്ക് സ്‌കോര്‍ ചെയ്തത്.

ജയത്തോടെ ലിവര്‍പൂളിനെ മറികടന്ന് സിറ്റി പ്രീമിയര്‍ ലീഗ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചത്തി. 35 മത്സരങ്ങളില്‍ 89 പോയിന്റാണ് ഒന്നാം സ്ഥാനത്തുള്ള സിറ്റിക്കുള്ളത്. ഇത്രയുംതന്നെ മത്സരങ്ങളില്‍ 88 പോയിന്റുകളുള്ള ലിവര്‍പൂളാണ് രണ്ടാമത്. സിറ്റി സമനില കുരുങ്ങുകയോ പരാജയപ്പെടുകയോ ചെയ്തിരിന്നുവെങ്കില്‍ ലിവര്‍പൂള്‍ ഒന്നാം സ്ഥാനം നിലര്‍ത്തുമായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, News, Manchester City, Manchester United, England, English Premier League, EPL; City Defeated United in Manchester Derby


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?