ബിഎംഡബ്ല്യു സര്‍വീസ് കോസ്റ്റ് ഇപ്പോള്‍ 1 കിലോമീറ്ററിന് 1 രൂപയിലും താഴെ

കൊച്ചി:  (www.kvartha.com 06.04.2019) ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കായി ആകര്‍ഷകമായ സര്‍വീസ് കോസ്റ്റ്ഓഫറുകളുമായി ബിഎംഡബ്ല്യു ഇന്ത്യ. എല്ലാ റേഞ്ചിലുമുള്ള ബിഎംഡബ്ല്യു വാഹനങ്ങള്‍ക്കും ബിഎംഡബ്ല്യു സര്‍വീസ് ഇന്‍ക്ലൂസീവ് പാക്കേജസ്ഇപ്പോള്‍ മികച്ച ഓണര്‍ഷിപ്പ് എക്സ്പീരിയന്‍സ് നല്‍കും.

ബിഎംഡബ്ല്യു സര്‍വീസ് ഇന്‍ക്ലൂസീവ് പാക്കേജസില്‍ സര്‍വീസ് കോസ്റ്റ് പെട്രോള്‍ പതിപ്പിനാണെങ്കില്‍ കിലോമീറ്ററിന് 97 പൈസയും ഡീസല്‍ പതിപ്പിനാണെങ്കില്‍ 1.38 രൂപയുമാണ്. ഇത് കൂടാതെ മറ്റ് സര്‍വീസ് പാക്കേജുകളുടെ ചെലവും ഏതാണ്ട് 50 ശതമാനമായി കുറച്ചിട്ടുണ്ട്. ദൂരം, മൈലേജ് എന്നിവ അടിസ്ഥാനമാക്കി വിവിധതരത്തിലുള്ള സര്‍വീസ് പ്ലാനുകള്‍ തിരഞ്ഞെടുക്കാം.

 BMW service cost now starts at less than 1 rupee per kilometer, Kochi, News, Kerala, Business, Vehicles


Keywords: BMW service cost now starts at less than 1 rupee per kilometer, Kochi, News, Kerala, Business, Vehicles.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?