കഞ്ചാവ് വലിക്കുന്നതിനിടയില്‍ രണ്ടുപേര്‍ പിടിയില്‍
കാഞ്ഞങ്ങാട്: (www.kasargodvartha.com 21.03.2019) സിഗരറ്റില്‍ കഞ്ചാവു നിറച്ച് വലിക്കുന്നതിനിടയില്‍ രണ്ടുപേര്‍ പോലീസ് പിടിയിലായി. മുറിയനാവിയിലെ മുഹമ്മദ് സിദ്ദീഖ് (19), പഴയകടപ്പുറത്തെ അസ്‌കര്‍ (19) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പാള്‍ എസ് ഐ ടി എ സജീഷ് പിടികൂടി കേസെടുത്തത്.
കഴിഞ്ഞ ദിവസം പട്രോളിംഗിനിടയില്‍ സംശയ സാഹചര്യത്തില്‍ കണ്ട ഇവരെ ചോദ്യം ചെയ്യുന്നതിനിടിലാണ് കഞ്ചാവ് നിറച്ച് സിഗരറ്റ് കണ്ടെത്തിയത്. തുടര്‍ന്ന് രണ്ടുപേരുടെയും പേരില്‍ കേസെടുക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം പട്രോളിംഗിനിടയില്‍ സംശയ സാഹചര്യത്തില്‍ കണ്ട ഇവരെ ചോദ്യം ചെയ്യുന്നതിനിടിലാണ് കഞ്ചാവ് നിറച്ച് സിഗരറ്റ് കണ്ടെത്തിയത്. തുടര്‍ന്ന് രണ്ടുപേരുടെയും പേരില്‍ കേസെടുക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Ganja, Ganja seized, arrest, 2 held with Ganja
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, Ganja, Ganja seized, arrest, 2 held with Ganja
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment