അമേരിക്കന്‍ റാപ് ഗായകന്‍ നിപ്‌സി ഹസില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു
ലോസ് ആഞ്ചലസ്: (www.kvartha.com 01.04.2019) അമേരിക്കന്‍ റാപ് ഗായകന്‍ നിപ്‌സി ഹസില്‍ വെടിയേറ്റു കൊല്ലപ്പെട്ടു. ലോസ് ആഞ്ചലസിലെ തന്റെ വസ്ത്രശാലയ്ക്ക് സമീപത്തുവെച്ചാണ് ഹസിലിന് വെടിയേറ്റത്. വെടിവെയ്പ്പില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
നേരത്തെ ഗ്രാമി പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഗായകനാണ് നിപ്‌സി ഹസില്‍. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, America, News, shot dead, Killed, Grammy Awards, Singer, Rapper Nipsey Hussle shot dead outside his LA store

Powered by Info News For You

Comments
Post a Comment