നാരമ്പാടി ലിസ്‌ബെന്‍ എഫ്‌സി: ലത്തി നാസിന്‍ പ്രസിഡണ്ട് റഹ്മാന്‍ ജനറല്‍ സെക്രട്ടറി സാദിഖ് ട്രഷറര്‍


നാരമ്പാടി (www.evisionnews.co): നാടിന്റെ നന്മയ്ക്ക് ഐക്യത്തിനും യുവാക്കളുടെ കൂട്ടായ്മയിലൂടെ പ്രവര്‍ത്തിക്കുന്ന ലിസ്‌ബെന്‍ എഫ്‌സി ക്ലബിന് പുതിയ കമ്മിറ്റിയായി. 2019-20 വര്‍ഷത്തെ പ്രവര്‍ത്തന മികവ് മെച്ചപ്പെടുത്താന്‍ വേണ്ടി പുതിയ കമ്മിറ്റി പ്രസിഡന്റായി ലത്തി നാസിനെയും ജനറല്‍ സെക്രട്ടറിയായി റഹ്മാനെയും ട്രഷററായി സാദിക്കിനെയും തെരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന മികവും നേട്ടങ്ങളും കണക്ക് അവതരണവും ജാഫര്‍ സാദിക്ക് നിര്‍വഹിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?