മിസിസ് സൗത്ത് ഇന്ത്യ കിരീടം സിന്ദൂരവട്ടി സ്വന്തമാക്കി

കൊച്ചി:(www.kvartha.com 01/04/2019) ലെ സെനാറ്റര്‍ കുച്ചിനി മിസ്സിസ്സ് സൗത്ത് ഇന്ത്യ കിരീടം ആന്ധ്രപ്രദേശിന്റെ സിന്ദൂരവട്ടി കരസ്ഥമാക്കി. ശിവാനി സെന്‍ഗുപതയാണ് (തെലുങ്കാന) ഫസറ്റ് റണ്ണര്‍അപ്പ്, സജേതത്പരനാനന്ദം(തമിഴ്‌നാട്) സെക്കന്റ് റണ്ണര്‍ അപ്പുമായി

 News, Kochi, Kerala,Mrs. Sinduravatti won the Miss South India title


തെക്കേ ഇന്ത്യയില്‍ നിന്നുള്ള വിവാഹിതരായ സ്ത്രീകളില്‍ നിന്നും ദക്ഷിണേന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി സംഘടിപ്പിച്ച മത്സരത്തില്‍ അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നായി 12 സുന്ദരിമാരാണ് അവസാന റൗണ്ടില്‍ മത്സരച്ചത്. മിസിസ് കേരളയായി മീര എം നായര്‍ തെരഞ്ഞെടുക്കപ്പെട്ടു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala,Mrs. Sinduravatti won the Miss South India title


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?