തെരഞ്ഞെടുപ്പ് യോഗങ്ങള്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവ

കാസര്‍കോട്: (www.kasargodvartha.com 25.03.2019)തെരഞ്ഞെടുപ്പ് യോഗങ്ങള്‍ നടത്താനുദ്ദേശിക്കുന്ന സ്ഥലം, സമയം എന്നിവയെ കുറിച്ച് നേരത്തേ തന്നെ പോലീസ് അധികൃതരെ അറിയിക്കണം. ഒരു പ്രദേശത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് യോഗം ചേരുന്നതിന് ഭരണകൂടം വിലക്കോ നിയന്ത്രണമോ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അത് കൃത്യമായും പാലിക്കേണ്ടതാണ്.

News, Kasaragod, Kerala, election, Trending, Police, Election meetings; This is the things to note


യോഗത്തിനാവശ്യമായ ലൗഡ് സ്പീക്കറിനും മറ്റുമുള്ള പ്രത്യേകാനുമതി ബന്ധപ്പെട്ട അധികൃതരില്‍ നിന്നും നേടിയിരിക്കണം. യോഗസ്ഥലത്ത് ക്രമസമാധാനം നിയന്ത്രിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ കുഴപ്പക്കാരെ നേരിടരുത്. പോലീസിന്റെ സഹായം ആവശ്യപ്പെടണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:News, Kasaragod, Kerala, election, Trending, Police, Election meetings; This is the things to note
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?