എംഎല്‍എ ഹോസ്റ്റലില്‍ ഹൈബി ഈഡന്‍ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ അമിക്കസ് ക്യൂറിയെ നിയമിച്ചു

കൊച്ചി: (www.kvartha.com 29.03.2019) എംഎല്‍എ ഹോസ്റ്റലില്‍ ഹൈബി ഈഡന്‍ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ അമിക്കസ് ക്യൂറിയെ നിയമിച്ചു. കേസില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന ഇരയുടെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചത്.

കേസിന്റെ വസ്തുതകളും സാഹചര്യവും പരിഗണിച്ചാണ് കേസില്‍ അമിക്കസ് ക്യൂറിയെ നിയമിച്ചിരിക്കുന്നത്. അഡ്വ. മിദ സുധീന്ദ്രനെയാണ് ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസ് നിയമിച്ചത്. മെയ് 25 ന് മുമ്പായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ഹൈബി.



Keywords: Kerala, MLA, News, Case, Molestation, High Court, Politics, Kochi, Ernakulam, HC appoints Amicus query to investigate molestation case against Hybi Eden


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?