ബന്ധുവിന് കൂട്ടിരിക്കാനെത്തി ആശുപത്രിയിലെ കുളിമുറിയില്‍വീണ് പരിക്കേറ്റ യുവാവ് മരിച്ചു
കാഞ്ഞങ്ങാട്: (www.kasargodvartha.com 06.03.2019) ബന്ധുവിന് കൂട്ടിരിക്കാനെത്തി ആശുപത്രിയിലെ കുളിമുറിയില്‍വീണ് പരിക്കേറ്റ യുവാവ് മരിച്ചു. പരിയാരത്തെ പെയിന്റിംഗ് തൊഴിലാളി വിനു എന്ന വിനോദ് (35) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ കുളിമുറിയില്‍ വീണ വിനോദിനെ ഗുരുതര പരിക്കുകളോടെ പരിയാരത്ത് പ്രവേശിപ്പിച്ചതായിരുന്നു.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ബന്ധുവിന് കൂട്ടിരിക്കാനെത്തിയ വിനോദ് കുളിമുറിയില്‍ കയറിയതായിരുന്നു. ഇതിനിടെയാണ് തലയിടിച്ചു വീണത്. രാഘവന്‍- മാധവി ദമ്പതികളുടെ മകനാണ്. ഭാര്യ: നീതു. മക്കള്‍: ശ്രീനന്ദ, ശിവനന്ദ. സഹോദരിമാര്‍: ഉഷ, ബിന്ദു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Youth, Death, Injured, Youth died after fell in Toilet
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, Youth, Death, Injured, Youth died after fell in Toilet
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment