തേങ്ങയിടാന്‍ കയറിയ യുവാവ് തെങ്ങില്‍ നിന്നും വീണ് ദാരുണ മരണം


കാസര്‍കോട് (www.evisionnews.co): തേങ്ങയിടാന്‍ കയറിയ യുവാവ് തെങ്ങില്‍ നിന്നും വീണ് ദാരുണ മരണം. അഡൂര്‍ കാട്ടികജെയിലെ ഭട്ട്യനായികിന്റെ മകന്‍ ബി.കെ മഞ്ജുനാഥാ (25)ണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. സുഹൃത്തിനൊപ്പം സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തേങ്ങയിടാനായി തെങ്ങില്‍ കയറിയതായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മാതാവ്: ദുഗ്ഗമ്മ. സഹോദരങ്ങള്‍: ചന്ദ്രാവതി, മീനാക്ഷി, വിജയലക്ഷ്മി, ശാരദ.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?