അപകടം വരുന്നത് ഇങ്ങനെയൊക്കെയാണ്! വെള്ളമെന്ന് കരുതി ആസിഡ് കുടിച്ച പത്തുവയസുകാരിക്ക് ദാരുണാന്ത്യം; കുടിച്ചത് സഹപാഠിയുടെ വാട്ടര്‍ബോട്ടിലില്‍ നിന്ന്
ന്യൂഡല്‍ഹി: (www.kvartha.com 07.03.2019) വെള്ളമെന്ന് കരുതി ആസിഡ് കുടിച്ച പത്തുവയസുകാരിക്ക് ദാരുണാന്ത്യം. ഡല്‍ഹിയിലെ ഹര്‍ഷ്വിഹാറിലുള്ള സ്വകാര്യ സ്‌കൂളിലായിരുന്നു സംഭവം നടന്നത്. സഹപാഠി കൊണ്ടുവന്ന വാട്ടര്‍ബോട്ടിലില്‍നിന്ന് വെള്ളമാണെന്നുകരുതി ആസിഡ് കുടിച്ചതിനെ തുടര്‍ന്ന് ഛര്‍ദിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ശുചിമുറി വൃത്തിയാക്കുന്ന ആസിഡാണ് ഉള്ളില്‍ ചെന്നതെന്ന് കരുതുന്നു. ഉച്ചഭക്ഷണ സമയത്ത് രണ്ടു കുട്ടികളും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പാള്‍ വെള്ളമെന്ന് കരുതി കുടിക്കുകയായിരുന്നു. ശീതളപാനീയത്തിന്റെ കുപ്പിയില്‍ സൂക്ഷിച്ചിരുന്ന ആസിഡാണ് സ്‌കൂളില്‍ കൊണ്ടുവന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Student dies after drinking 'acid' from water bottle at school, New Delhi, News, National, Students, School, Death, Drinking Water, hospital, Police, Enquiry.

Powered by Info News For You

Comments
Post a Comment