തൊഴിലുറപ്പ് ജോലിക്കിടെ സ്ത്രീ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

നീലേശ്വരം: (www.kasargodvartha.com 12.03.2019) തൊഴിലുറപ്പ് ജോലിക്കിടെ സ്ത്രീ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. കിനാനൂര്‍ കരിന്തളം പരപ്പച്ചാല്‍ ചേനച്ചാടിയിലെ പി വി ഉണ്ടച്ചി (70) ആണ് മരിച്ചത്. കാലിച്ചാമരം പള്ളപ്പാറയിലെ റോഡ് നിര്‍മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ഉണ്ടച്ചി.
Nileshwaram, Kasaragod, News, Obituary, Women dies after cardiac attack

ജോലിക്കിടെ കുഴഞ്ഞുവീണ ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മക്കള്‍: അജിത, ദേവി, മരുമക്കള്‍: ചന്ദ്രന്‍ (ഡ്രൈവര്‍ പള്ളപ്പാറ), രതീഷ് പാലക്കാട്. സഹോദരങ്ങള്‍: തൊപ്പിച്ചി ചെമ്പന്‍കുന്ന്, കല്യാണി കുണ്ടൂര്‍, മീനാക്ഷി കുണ്ടൂര്‍, പരേതനായ അമ്പു കുണ്ടൂര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Nileshwaram, Kasaragod, News, Obituary, Women dies after cardiac attack 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?